Kural - 784

നർമ്മം ചൊല്ലി ഹസിക്കുന്നതല്ല സ്‌നേഹിതലക്ഷണം
നീതിയിൻ മുറതെറ്റുമ്പോൾ ശാസിച്ചു വഴിമാറ്റലാം.
Tamil Transliteration
Nakudhar Poruttandru Nattal Mikudhikkan
Mersenaru Itiththar Poruttu.
| Section | രണ്ടാം ഭാഗം: ഭൗതികപ്രകരണം |
|---|---|
| Chapter Group | അദ്ധ്യായം 091 - 100 |
| chapter | സ്നേഹം |