Kural - 783
ഗ്രന്ഥം പഠിച്ചിടുംതോറും ബന്ധമേറിവരുന്ന പോൽ
സജ്ജനസഹവാസം നാൾ തോറുമേറെ രുചിപ്പതാം.
Tamil Transliteration
Navildhorum Noolnayam Polum Payildhorum
Panputai Yaalar Thotarpu.
Section | രണ്ടാം ഭാഗം: ഭൗതികപ്രകരണം |
---|---|
Chapter Group | അദ്ധ്യായം 091 - 100 |
chapter | സ്നേഹം |