Kural - 785

സ്‌നേത്തിന്നൊഴിവാക്കീടാം സന്ധിച്ചുമൊത്തിരിക്കലും
ഏകരൂപമനോഭാവമവശ്യം വേണ്ടതായിടും.
Tamil Transliteration
Punarchchi Pazhakudhal Ventaa Unarchchidhaan
Natpaang Kizhamai Tharum.
| Section | രണ്ടാം ഭാഗം: ഭൗതികപ്രകരണം |
|---|---|
| Chapter Group | അദ്ധ്യായം 091 - 100 |
| chapter | സ്നേഹം |