Kural - 742
ജലമെന്നും നിറഞ്ഞുള്ള കിടങ്ങും പിൻമൈതാനവും
മലയും മാമരം തിങ്ങും കാടും ചേർന്നവകോട്ടയാം.
Tamil Transliteration
Manineerum Mannum Malaiyum Aninizhar
Kaatum Utaiya Tharan.
Section | രണ്ടാം ഭാഗം: ഭൗതികപ്രകരണം |
---|---|
Chapter Group | അദ്ധ്യായം 061 - 070 |
chapter | കോട്ട |