Kural - 743
ഉയരം, വീതിയും, ശക്തിയുടക്കാനരുതായ്‌മയും
ചതുർഗ്ഗുണം തികഞ്ഞുള്ള മതിൽ കോട്ടക്ക് വേണ്ടതാം.
Tamil Transliteration
Uyarvakalam Thinmai Arumaiin Naankin
Amaivaran Endruraikkum Nool.
Section | രണ്ടാം ഭാഗം: ഭൗതികപ്രകരണം |
---|---|
Chapter Group | അദ്ധ്യായം 061 - 070 |
chapter | കോട്ട |