Kural - 741
യുദ്ധത്തിലേർപ്പെടുന്നോർ ക്കും യുദ്ധം ചെയ്യാതെ ശാന്തമായ്
ആത്മരക്ഷനിനപ്പോർക്കും കോട്ടകളനിവാര്യമാം.
Tamil Transliteration
Aatru Pavarkkum Aranporul Anjiththar
Potru Pavarkkum Porul.
Section | രണ്ടാം ഭാഗം: ഭൗതികപ്രകരണം |
---|---|
Chapter Group | അദ്ധ്യായം 061 - 070 |
chapter | കോട്ട |