Kural - 733

സമീപദേശത്തിൻ ഭാരം വന്നാലുമവയെത്താങ്ങി
രാജഭോഗം പിഴക്കാതെ നല്ലനാട് കൊടുത്തിടും.
Tamil Transliteration
Poraiyorungu Melvarungaal Thaangi Iraivarku
Iraiyorungu Nervadhu Naatu.
| Section | രണ്ടാം ഭാഗം: ഭൗതികപ്രകരണം |
|---|---|
| Chapter Group | അദ്ധ്യായം 061 - 070 |
| chapter | നാട് |