Kural - 732

എല്ലാവിധ വസ്‌തുക്കളും ഹിതംപോലെ യഥേഷ്‌ഠമായ്
കേടില്ലാതെ വിളഞ്ഞീടും നാടുതാൻ നല്ലതായിടും.
Tamil Transliteration
Perumporulaal Pettakka Thaaki Arungettaal
Aatra Vilaivadhu Naatu.
| Section | രണ്ടാം ഭാഗം: ഭൗതികപ്രകരണം |
|---|---|
| Chapter Group | അദ്ധ്യായം 061 - 070 |
| chapter | നാട് |