Kural - 734
കഠിനക്ഷാമവും, നീങ്ങാതെന്നും നിൽക്കുന്നരോഗവും
നാശമേറ്റുന്ന ശത്രുവും നാട്ടിലില്ലാതിരിക്കണം.
Tamil Transliteration
Urupasiyum Ovaap Piniyum Serupakaiyum
Seraa Thiyalvadhu Naatu.
Section | രണ്ടാം ഭാഗം: ഭൗതികപ്രകരണം |
---|---|
Chapter Group | അദ്ധ്യായം 061 - 070 |
chapter | നാട് |