Kural - 1099

Kural 1099
Holy Kural #1099
അറിയാത്തയലാരെപ്പോലന്യോന്യമുള്ള ദർശനം
പ്രേമമുള്ളിലിരിപ്പോരിൻ ശുദ്ധപ്രകൃതിയായിടും

Tamil Transliteration
Edhilaar Polap Podhunokku Nokkudhal
Kaadhalaar Kanne Ula.

Sectionമൂന്നാം ഭാഗം: ആനന്ദപ്രകരണം
Chapter Groupഅദ്ധ്യായം 109 - 120
chapterസൂചന