Kural - 1100

കണ്ണോടുകണ്ണുയോജിച്ചു രാഗമൂർച്ചവരുത്തുകിൽ
വചനം കൈമാറുന്നതിലേതുമില്ല പ്രയോജനം
Tamil Transliteration
Kannotu Kaninai Nokkokkin Vaaichchorkal
Enna Payanum Ila.
Section | മൂന്നാം ഭാഗം: ആനന്ദപ്രകരണം |
---|---|
Chapter Group | അദ്ധ്യായം 109 - 120 |
chapter | സൂചന |