Kural - 1098

നേരേ ഞാൻ നോക്കിടും നേരം ഭംഗിയായ് പുഞ്ചിരിച്ചിടും
അന്നേരമഴകാകുന്നു തളിർ മേനിക്കു പുഞ്ചിരി
Tamil Transliteration
Asaiyiyarku Untaantor Eeryaan Nokkap
Pasaiyinal Paiya Nakum.
Section | മൂന്നാം ഭാഗം: ആനന്ദപ്രകരണം |
---|---|
Chapter Group | അദ്ധ്യായം 109 - 120 |
chapter | സൂചന |