Kural - 81
അതിഥീ സേവനം ചെയ്‌വാൻ ലക്ഷ്യമുള്ളിലിരിക്കയാൽ
ഗൃഹസ്ഥൻ തൻ പ്രയത്നത്താൽ ധനമാർജ്ജിപ്പതൊക്കെയും
Tamil Transliteration
Irundhompi Ilvaazhva Thellaam Virundhompi
Velaanmai Seydhar Poruttu.
Section | ഒന്നാം ഭാഗം: ധര്‍മ്മപ്രകരണം |
---|---|
Chapter Group | അദ്ധ്യായം 011 - 020 |
chapter | ആതിഥ്യം |