Kural - 80
ദയാശീലൻ ജീവിക്കുന്നു ദേഹിയുള്ള ശരീരമായ്
ദയയില്ലാത്തവൻ, പാർത്താൽ തോൽക്കുടിലസ്ഥിപഞ്ജരം
Tamil Transliteration
Anpin Vazhiyadhu Uyirnilai Aqdhilaarkku
Enpudhol Porththa Utampu.
Section | ഒന്നാം ഭാഗം: ധര്‍മ്മപ്രകരണം |
---|---|
Chapter Group | അദ്ധ്യായം 011 - 020 |
chapter | ദയ |