Kural - 765
യമൻ കോപിച്ചടുത്താലും ഭീരുവായ് പിന്നടിക്കാതെ
ഐക്യഭാവേന മുന്നേറും ശൗര്യമുള്ളത് സേനയാം.
Tamil Transliteration
Kootrutandru Melvarinum Kooti Edhirnirkum
Aatra Ladhuve Patai.
Section | രണ്ടാം ഭാഗം: ഭൗതികപ്രകരണം |
---|---|
Chapter Group | അദ്ധ്യായം 081 - 090 |
chapter | സേന |