Kural - 764

Kural 764
Holy Kural #764
അണിയിൽ തോൽവി പറ്റാതെ, ശത്രുവഞ്ചനയേൽക്കാതെ,
ശൗര്യത്തിൽ പഴകിപ്പോന്ന ധൈര്യമുള്ളത് സേനയാം‍.

Tamil Transliteration
Azhivindri Araipokaa Thaaki Vazhivandha
Vanka Nadhuve Patai.

Sectionരണ്ടാം ഭാഗം: ഭൗതികപ്രകരണം
Chapter Groupഅദ്ധ്യായം 081 - 090
chapterസേന