Kural - 754

സത്യമാർഗ്ഗത്തിലാർജ്ജിച്ച സമ്പത്തെല്ലാമൊരുത്തന്ന്
ധർമ്മമേന്മ വരുത്തീടുമിമ്പദായകമായിടും.
Tamil Transliteration
Araneenum Inpamum Eenum Thiranarindhu
Theedhindri Vandha Porul.
| Section | രണ്ടാം ഭാഗം: ഭൗതികപ്രകരണം |
|---|---|
| Chapter Group | അദ്ധ്യായം 071 - 080 |
| chapter | ധനം |