Kural - 753

ധനം കെടാവിളക്കാകുമുടമക്കേത് ദിക്കിലും
ശത്രുവാമന്ധകാരത്തെ നീക്കം ചെയ്യുന്നതായിടും.
Tamil Transliteration
Porulennum Poiyaa Vilakkam Irularukkum
Enniya Theyaththuch Chendru.
| Section | രണ്ടാം ഭാഗം: ഭൗതികപ്രകരണം |
|---|---|
| Chapter Group | അദ്ധ്യായം 071 - 080 |
| chapter | ധനം |