Kural - 751
മതിപ്പില്ലാജനങ്ങൾ ക്കും മഹത്വം കൈവരുത്തുന്ന
വസ്‌തുക്കളല്ലാത്തവ ശ്രേഷ്‌ഠമാം പൊരുളായിടും.
Tamil Transliteration
Porulal Lavaraip Porulaakach Cheyyum
Porulalladhu Illai Porul.
Section | രണ്ടാം ഭാഗം: ഭൗതികപ്രകരണം |
---|---|
Chapter Group | അദ്ധ്യായം 071 - 080 |
chapter | ധനം |