Kural - 750
ശക്തിയും മേന്മയും മറ്റു മഹത്വമുള്ളതെങ്കിലും
പ്രയോഗയോഗ്യമല്ലെങ്കിൽ കോട്ടഫലമില്ലാത്തതാം.
Tamil Transliteration
Enaimaatchith Thaakiyak Kannum Vinaimaatchi
Illaarkan Illadhu Aran.
Section | രണ്ടാം ഭാഗം: ഭൗതികപ്രകരണം |
---|---|
Chapter Group | അദ്ധ്യായം 061 - 070 |
chapter | കോട്ട |