Kural - 737

ഉറവും മഴയും തക്ക മലയും നദിയും പുന
ശക്തമാം കോട്ടയും നാട്ടിലുണ്ടാവലനിവാര്യമാം.
Tamil Transliteration
Irupunalum Vaaindha Malaiyum Varupunalum
Vallaranum Naattirku Uruppu.
| Section | രണ്ടാം ഭാഗം: ഭൗതികപ്രകരണം |
|---|---|
| Chapter Group | അദ്ധ്യായം 061 - 070 |
| chapter | നാട് |