Kural - 736

Kural 736
Holy Kural #736
ശത്രുവാൽ കേടുപറ്റാതെ, ക്ഷീണമാം‍ നാളിലും‍ വളം‍
കുറയാതെ, നിലനിൽല്‍ക്കും‍ നാടുസുന്ദരമായിടും‍.

Tamil Transliteration
Ketariyaak Ketta Itaththum Valangundraa
Naatenpa Naattin Thalai.

Sectionരണ്ടാം ഭാഗം: ഭൗതികപ്രകരണം
Chapter Groupഅദ്ധ്യായം 061 - 070
chapterനാട്