Kural - 707
ദുഃഖസന്തുഷ്‌ടഭാവങ്ങളുള്ളിൽ സംജാതമാകവേ
വ്യക്തമാക്കും മുഖം പോലെ അറിവേന്തുന്നതെന്തഹോ?
Tamil Transliteration
Mukaththin Mudhukkuraindhadhu Unto Uvappinum
Kaayinum Thaanmun Thurum.
Section | രണ്ടാം ഭാഗം: ഭൗതികപ്രകരണം |
---|---|
Chapter Group | അദ്ധ്യായം 051 - 060 |
chapter | ലക്ഷണം |