Kural - 706
അടുത്ത വസ്‌തുക്കൾ പ്രതിബിംബിക്കുന്ന പളുങ്കുപോൽ
മുഖം മനോവികാരത്തിൻ ഭാവങ്ങൾ വ്യക്തമാക്കിടും.
Tamil Transliteration
Atuththadhu Kaattum Palingupol Nenjam
Katuththadhu Kaattum Mukam.
Section | രണ്ടാം ഭാഗം: ഭൗതികപ്രകരണം |
---|---|
Chapter Group | അദ്ധ്യായം 051 - 060 |
chapter | ലക്ഷണം |