Kural - 702
ഉള്ളിലുള്ള വിചാരങ്ങൾ ലേശം സംശയമില്ലാതെ
ധൈര്യമായറിയുന്നോരെ ദൈവതുല്യം നിനച്ചിടും.
Tamil Transliteration
Aiyap Pataaadhu Akaththadhu Unarvaanaith
Theyvaththo Toppak Kolal.
Section | രണ്ടാം ഭാഗം: ഭൗതികപ്രകരണം |
---|---|
Chapter Group | അദ്ധ്യായം 051 - 060 |
chapter | ലക്ഷണം |