Kural - 701
ഷ്‌ടിയും മുഖവും നോക്കി മനോഗതമറിഞ്ഞിടാൻ
പ്രാപ്‌തിയുടയവൻ ലോകമണിയും രത്നമായിടും.
Tamil Transliteration
701 Kooraamai Nokkake Kuripparivaan Egngnaandrum
Maaraaneer Vaiyak Kani.
Section | രണ്ടാം ഭാഗം: ഭൗതികപ്രകരണം |
---|---|
Chapter Group | അദ്ധ്യായം 051 - 060 |
chapter | ലക്ഷണം |