Kural - 376

കർമ്മത്താലർഹമല്ലാത്ത പൊരുളൊക്കെയൊഴിഞ്ഞു പോം
ഒഴിയാകൈവെടിഞ്ഞാലുമർഹിക്കുന്നവയൊക്കെയും
Tamil Transliteration
Pariyinum Aakaavaam Paalalla Uyththuch
Choriyinum Pokaa Thama.
| Section | ഒന്നാം ഭാഗം: ധര്‍മ്മപ്രകരണം |
|---|---|
| Chapter Group | അദ്ധ്യായം 031 - 038 |
| chapter | കര്‍മ്മഫലം |