Kural - 375

Kural 375
Holy Kural #375
സമ്പാദ്യത്തിൻറെ കാര്യത്തിലദ്ധ്വാനം ഫലശൂന്യവും
ലഘുയത്നം സഫലവുമാവാം കർമ്മഫലത്തിനാൽ

Tamil Transliteration
Nallavai Ellaaan Theeyavaam Theeyavum
Nallavaam Selvam Seyarku.

Sectionഒന്നാം ഭാഗം: ധര്‍മ്മപ്രകരണം
Chapter Groupഅദ്ധ്യായം 031 - 038
chapterകര്‍മ്മഫലം