Kural - 98

Kural 98
Holy Kural #98
ദോഷമന്യർക്ക് ചെയ്യാതെ മധുരഭാഷിയാവുകിൽ
നിർണ്ണയമിരുലോകത്തുമിമ്പമോടെ വസിക്കലാം

Tamil Transliteration
Sirumaiyul Neengiya Insol Marumaiyum
Immaiyum Inpam Tharum.

Sectionഒന്നാം ഭാഗം: ധര്‍മ്മപ്രകരണം
Chapter Groupഅദ്ധ്യായം 011 - 020
chapterമധുരവാണി