Kural - 96

അന്യരിൽ നന്മയാശിച്ചും നല്ലവാക്കുരിയാടിയാൽ
പാപങ്ങൾ തേഞ്ഞുമാഞ്ഞീടും പുണ്യങ്ങളേറി വന്നിടും
Tamil Transliteration
Allavai Theya Aramperukum Nallavai
Naati Iniya Solin.
| Section | ഒന്നാം ഭാഗം: ധര്‍മ്മപ്രകരണം |
|---|---|
| Chapter Group | അദ്ധ്യായം 011 - 020 |
| chapter | മധുരവാണി |