Kural - 886
ഉറ്റവനോടൊരുത്തന്ന് പക തോന്നുന്നതാകുകിൽ
അതിനാൽ മരണം ശീഘ്രമടയാനിടയായിടും
Tamil Transliteration
Ondraamai Ondriyaar Katpatin Egngnaandrum
Pondraamai Ondral Aridhu.
Section | രണ്ടാം ഭാഗം: ഭൗതികപ്രകരണം |
---|---|
Chapter Group | അദ്ധ്യായം 091 - 100 |
chapter | ഉള്‍പ്പക |