Kural - 852

മനുഷ്യത്തന്മയില്ലാതെയേറെത്തിന്മകൾ ചെയ്കിലും
പകരം തിന്മ ചെയ്യാതെയടങ്ങൽ ശ്രേഷ്ഠമായിടും
Tamil Transliteration
Pakalkarudhip Patraa Seyinum Ikalkarudhi
Innaasey Yaamai Thalai.
| Section | രണ്ടാം ഭാഗം: ഭൗതികപ്രകരണം |
|---|---|
| Chapter Group | അദ്ധ്യായം 091 - 100 |
| chapter | ദാക്ഷിണ്യം |