Kural - 845

Kural 845
Holy Kural #845
അറിവില്ലാത്ത ഗ്രന്ഥങ്ങളറിയാമെന്ന് ഭാവിക്കിൽ
അറിയുന്നവയിൽ കൂടി വിശ്വാസം നഷ്ടമായിടും

Tamil Transliteration
Kallaadha Merkon Tozhukal Kasatara
Valladhooum Aiyam Tharum.

Sectionരണ്ടാം ഭാഗം: ഭൗതികപ്രകരണം
Chapter Groupഅദ്ധ്യായം 091 - 100
chapterഅജ്ഞത