Kural - 790
ഞാനിവർക്ക് സഖാവെന്നുമിവർ മിത്രമെനിക്കെന്നും
അന്യോന്യം പുകഴുന്നെങ്കിൽ മൈത്രിമഹത്വമാർന്നിടാ.
Tamil Transliteration
Inaiyar Ivaremakku Innamyaam Endru
Punaiyinum Pullennum Natpu.
Section | രണ്ടാം ഭാഗം: ഭൗതികപ്രകരണം |
---|---|
Chapter Group | അദ്ധ്യായം 091 - 100 |
chapter | സ്നേഹം |