Kural - 781

സ്‌നേഹംപോൽ ചേർക്കുവാൻ യോഗ്യവസ്‌തുവേറില്ല നിശ്ചയം
ശത്രുദ്രോഹം തടുക്കാനും സ്‌നേഹം പോൽ കാവലില്ലകേൾ
Tamil Transliteration
Seyarkariya Yaavula Natpin Adhupol
Vinaikkariya Yaavula Kaappu.
| Section | രണ്ടാം ഭാഗം: ഭൗതികപ്രകരണം |
|---|---|
| Chapter Group | അദ്ധ്യായം 091 - 100 |
| chapter | സ്നേഹം |