Kural - 761

അംഗപൂർണ്ണം, ഭയംകൂടാതടരാടി ജയിപ്പതാം
ധീരരാം ഭടരുൾക്കൊള്ളും സേനരാജന്നമൂല്യമാം.
Tamil Transliteration
Uruppamaindhu Ooranjaa Velpatai Vendhan
Verukkaiyul Ellaam Thalai.
| Section | രണ്ടാം ഭാഗം: ഭൗതികപ്രകരണം |
|---|---|
| Chapter Group | അദ്ധ്യായം 081 - 090 |
| chapter | സേന |