Kural - 759

ധനസമ്പാദനം വ്യക്തിക്കൊഴിയാധർമ്മമായിടും
ശത്രുവേ വെല്ലുവാൻ മൂർച്ചയേറും ഖഡ്‌ഗമതാണു താൻ.
Tamil Transliteration
Seyka Porulaich Cherunar Serukkarukkum
Eqkadhanir Kooriya Thil.
| Section | രണ്ടാം ഭാഗം: ഭൗതികപ്രകരണം |
|---|---|
| Chapter Group | അദ്ധ്യായം 071 - 080 |
| chapter | ധനം |