Kural - 756

Kural 756
Holy Kural #756
ഉടമക്കാരനില്ലാത്ത ധനവും‍ ചുങ്കമായതും‍
ശത്രുമാർഗ്ഗേണയാർ‍ജ്ജിക്കും‍ ധനവും‍ രാജന്നുള്ളതാം‍.

Tamil Transliteration
Uruporulum Ulku Porulumdhan Onnaarth
Theruporulum Vendhan Porul.

Sectionരണ്ടാം ഭാഗം: ഭൗതികപ്രകരണം
Chapter Groupഅദ്ധ്യായം 071 - 080
chapterധനം