Kural - 739

കഠിനാദ്ധ്വാനമില്ലാതെ വൃദ്ധിനൽകുന്ന നാടുകൾ
നാടാകും; കഠിനാദ്ധ്വാനം നാടിന്നശുഭമായിടും.
Tamil Transliteration
Naatenpa Naataa Valaththana Naatalla
Naata Valandharu Naatu.
| Section | രണ്ടാം ഭാഗം: ഭൗതികപ്രകരണം |
|---|---|
| Chapter Group | അദ്ധ്യായം 061 - 070 |
| chapter | നാട് |