Kural - 728
വിദ്വൽസ്സദസ്സിൽ ഭാഷിക്കാൻ പ്രാപ്‌തനല്ലാത്ത പണ്‌ഡിതൻ
ഗ്രന്ഥമേറെപ്പഠിച്ചാലും ഫലമില്ലാതെപോയിടും.
Tamil Transliteration
Pallavai Katrum Payamilare Nallavaiyul
Nanku Selachchollaa Thaar.
Section | രണ്ടാം ഭാഗം: ഭൗതികപ്രകരണം |
---|---|
Chapter Group | അദ്ധ്യായം 051 - 060 |
chapter | പ്രസംഗം |