Kural - 724
വിജ്ഞൻമാർ സഭയിൽ സ്വന്തം പാണ്‌ഡിത്യം തെളിയിച്ചപിൻ
അവരിൽ നിന്നുവിജ്ഞാനമാർജ്ജിക്കാനിടവന്നിടും.
Tamil Transliteration
Katraarmun Katra Selachchollith Thaamkatra
Mikkaarul Mikka Kolal.
Section | രണ്ടാം ഭാഗം: ഭൗതികപ്രകരണം |
---|---|
Chapter Group | അദ്ധ്യായം 051 - 060 |
chapter | പ്രസംഗം |