Kural - 721
വാക്കിൽ സമർത്ഥരായുള്ളോർ സഭാമേന്മ കണക്കാക്കി
യോഗ്യർ മുന്നിലബദ്ധങ്ങളുരിയാടില്ലൊരിക്കലും.
Tamil Transliteration
Vakaiyarindhu Vallavai Vaaisoraar Sollin
Thokaiyarindha Thooimai Yavar.
Section | രണ്ടാം ഭാഗം: ഭൗതികപ്രകരണം |
---|---|
Chapter Group | അദ്ധ്യായം 051 - 060 |
chapter | പ്രസംഗം |