Kural - 719

Kural 719
Holy Kural #719
സജ്ജനങ്ങൾക്ക് യോജിക്കും‍ വിലയേറിയ വസ്‌തുത
അയോഗ്യരാം‍ ജനം‍ മുന്നിലോർ‍മ്മ വിട്ടും‍ കഥിക്കൊലാ.

Tamil Transliteration
Pullavaiyul Pochchaandhum Sollarka Nallavaiyul
Nankusalach Chollu Vaar.

Sectionരണ്ടാം ഭാഗം: ഭൗതികപ്രകരണം
Chapter Groupഅദ്ധ്യായം 051 - 060
chapterസഭാതലം