Kural - 714

Kural 714
Holy Kural #714
വിജ്ഞരിൻ സഭയിൽ താനും‍ വിജ്ഞനായ് നിലകൊള്ളണം‍
അജ്ഞരിൽ പാമരത്വം‍ താൻ കുമ്മായം‍ പോൽ നടിക്കണം‍.

Tamil Transliteration
Oliyaarmun Olliya Raadhal Veliyaarmun
Vaansudhai Vannam Kolal.

Sectionരണ്ടാം ഭാഗം: ഭൗതികപ്രകരണം
Chapter Groupഅദ്ധ്യായം 051 - 060
chapterസഭാതലം