Kural - 669

ഭാവി സംതൃപ്തി മോഹിച്ച് പ്രാരംഭവിഷമങ്ങളെ
തൃണവൽ, ഗണ്യമാക്കാതെ ധൈര്യമായ് ചെയ്തു കൊള്ളണം
Tamil Transliteration
Thunpam Uravarinum Seyka Thunivaatri
Inpam Payakkum Vinai.
| Section | രണ്ടാം ഭാഗം: ഭൗതികപ്രകരണം |
|---|---|
| Chapter Group | അദ്ധ്യായം 051 - 060 |
| chapter | കാര്യക്ഷമത |