Kural - 656
മാതാവിൻ പശിതാങ്ങാതെ ദുഃഖിക്കുന്നവനാകിലും
ലോകം പഴിക്കും ദുർവൃത്തി ചെയ്യാതൊഴിഞ്ഞു മാറണം
Tamil Transliteration
Eendraal Pasikaanpaan Aayinunj Cheyyarka
Saandror Pazhikkum Vinai.
Section | രണ്ടാം ഭാഗം: ഭൗതികപ്രകരണം |
---|---|
Chapter Group | അദ്ധ്യായം 051 - 060 |
chapter | കര്‍മ്മശുദ്ധി |