Kural - 643

Kural 643
Holy Kural #643
യോജിച്ചവർക്കുറപ്പായും വിമതർക്കു രസിപ്പായും
തോന്നുമാറുരിയാടുന്ന രീതിയാണ് സുഭാഷണം

Tamil Transliteration
Kettaarp Pinikkum Thakaiyavaaik Kelaarum
Vetpa Mozhivadhaam Sol.

Sectionരണ്ടാം ഭാഗം: ഭൗതികപ്രകരണം
Chapter Groupഅദ്ധ്യായം 051 - 060
chapterവാചാലത