Kural - 549

പരദ്രോഹം നീക്കി ജനരക്ഷ ചെയ്തപരാധാരെ
ദണ്ഡിക്കൽ തൊഴിലാകുന്നു രാജന്ന്; പഴിയല്ല കേൾ
Tamil Transliteration
Kutipurang Kaaththompik Kutram Katidhal
Vatuvandru Vendhan Thozhil.
Section | രണ്ടാം ഭാഗം: ഭൗതികപ്രകരണം |
---|---|
Chapter Group | അദ്ധ്യായം 039 - 050 |
chapter | ഭരണം |