Kural - 483

Kural 483
Holy Kural #483
പണിക്ക് ചേർന്ന സാമഗ്രി കൂടെയുണ്ടായിരിക്കവേ
തക്കകാലം തുടങ്ങീടിൽ തൊഴിലെല്ലാം മഹത്തരം

Tamil Transliteration
Aruvinai Yenpa Ulavo Karuviyaan
Kaalam Arindhu Seyin.

Sectionരണ്ടാം ഭാഗം: ഭൗതികപ്രകരണം
Chapter Groupഅദ്ധ്യായം 039 - 050
chapterകാലം