Kural - 475

മയിലിൻ ചിറകായാലും വണ്ടിയിൽ കൊണ്ടുപോകവേ
ഭാരം ദുർവഹമായെങ്കിൽ വണ്ടിയച്ചു മുറിഞ്ഞുപോം
Tamil Transliteration
Peelipey Saakaatum Achchirum Appantanjjch
Aala Mikuththup Peyin.
| Section | രണ്ടാം ഭാഗം: ഭൗതികപ്രകരണം |
|---|---|
| Chapter Group | അദ്ധ്യായം 039 - 050 |
| chapter | ശക്തി |